യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ശബരിമലയില്‍ കര്‍ശന സുരക്ഷ
പത്തനംതിട്ട (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 11:07 IST )
ജയ്പൂരിലെ സ്ഫോടന പരമ്പര കണക്കിലെടുത്ത് ശബരിമയിലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇടവമാസ പൂജകള്‍ക്കായി ബുധനാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറക്കുക. ഭഗവാനെ ദര്‍ശിക്കാനായി ഭക്തജനങ്ങള്‍ ഇപ്പോള്‍ തന്നെ ശബരിമലയില്‍ എത്തിതുടങ്ങിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ നിന്നും കൂടുതല്‍ പൊലീസുകാരെ ശബരിമലയിലും പമ്പയിലും നിയോഗിച്ചിട്ടുണ്ട്. ഏത് അടിയന്തിര ഘട്ടത്തെയും നേരിടാനായി ബോംബ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
സന്തോഷ് പൊലീസ് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ സംസ്കാരം ഇന്ന്
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
ഏറ്റെടുത്തത് 12000 ഏക്കര്‍ ഭൂമി: രാജേന്ദ്രന്‍
ചിന്നകനാലില്‍ കയ്യേറ്റഭൂമി ഒഴിപ്പിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace