യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
രാ‌ഷ്‌ട്രീയ കൊലപാതകങ്ങള്‍: റിപ്പോര്‍ട്ട് നല്‍കണം
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:39 IST )
തലശേരിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സുധീര്‍ വധക്കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി പ്രഥമ ദൃഷ്‌ട്യ സ്വീകരിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സമീപനങ്ങള്‍ മാറണം: വി എസ്
ശബരിമലയില്‍ കര്‍ശന സുരക്ഷ
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
സന്തോഷ് പൊലീസ് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍‌കര വാസുദേവന്‍റെ സംസ്കാരം ഇന്ന്
നെയ്യാറ്റിന്‍‌കര വാസുദേവന്‍ അന്തരിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace