|
| ഭക്‍ഷ്യസുരക്ഷാ പദ്ധതി: നിവേദനം നല്‍കി |
| തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 12:47 IST ) | |
ദേശീയ ഭക്‍ഷ്യ സുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഐക്യമുന്നണി പ്രതിനിധി സംഘം മന്ത്രി സി ദിവാകരന് നിവേദനം നല്‍കി. പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ നിലവിലുള്ള ഭിന്നതകള്‍ പരമാവധി മുതലെടുക്കുക എന്ന ലക്‍ഷ്യത്തോടെയുള്ള തന്ത്രപരമായ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പദ്ധതിയെ കുറിച്ച് സി പി എമ്മിനും സി പി ഐക്കുമുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇതുവരെ ജയം കണ്ടിട്ടില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|