യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഉയര്‍ന്ന വിജയം സൂത്രവിദ്യ: ബഷീര്‍
കോഴിക്കോട് (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:53 IST )
എസ് എസ് എല്‍ സി പരീക്ഷയിലെ ഉയര്‍ന്ന ജയം വിദ്യാഭ്യാസ മന്ത്രിയും ഇടതുമുന്നണിയും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണെന്ന് മുന്‍ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. ഉയര്‍ന്ന ജയം പെരുപ്പിച്ച് കാട്ടിയത് സര്‍ക്കാര്‍ നടത്തിയ സൂത്ര വിദ്യയാണ്. പരീക്ഷക്ക് ചോദ്യങ്ങള്‍ തെറ്റിച്ച് നല്‍കി ഇവക്ക് എല്ലാവര്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുന്ന വിദ്യയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ ഇടത് അധ്യാപക സംഘടനയിലെ പ്രതിനിധികളുടെ അന്യായമായ ഇടപെടലുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭക്‍ഷ്യസുരക്ഷാ പദ്ധതി: നിവേദനം നല്‍കി
രാ‌ഷ്‌ട്രീയ കൊലപാതകങ്ങള്‍: റിപ്പോര്‍ട്ട് നല്‍കണം
സമീപനങ്ങള്‍ മാറണം: വി എസ്
ശബരിമലയില്‍ കര്‍ശന സുരക്ഷ
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
സന്തോഷ് പൊലീസ് കസ്റ്റഡിയില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace