യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സുരേന്ദ്രന് ബിനീഷ് വക്കീല്‍ നോട്ടീസയച്ചു
തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 14:57 IST )
യുവമോര്‍ച്ച നേതാവ് കെ സുരേന്ദ്രനെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരി വക്കീല്‍ നോട്ടീസ് അയച്ചു. അഡ്വ എം ദാമോദരന്‍ വഴിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. വിവാദ പുരുഷനായ സന്തോഷ് മാധവനുമായി ബിനീഷിന് ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിന്‍‌വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസ്താവന പിന്‍‌വലിക്കാന്‍ തയാറായില്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉയര്‍ന്ന വിജയം സൂത്രവിദ്യ: ബഷീര്‍
ഭക്‍ഷ്യസുരക്ഷാ പദ്ധതി: നിവേദനം നല്‍കി
രാ‌ഷ്‌ട്രീയ കൊലപാതകങ്ങള്‍: റിപ്പോര്‍ട്ട് നല്‍കണം
സമീപനങ്ങള്‍ മാറണം: വി എസ്
ശബരിമലയില്‍ കര്‍ശന സുരക്ഷ
കാറിന് മുകളില്‍ മരം വീണ് ഒരു മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace