|
| ഡോക്‌ടര്‍മാരുടെ സമരം നേരിടാന്‍ ഡയ്സ്നോണ്‍ |
| തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 15:07 IST ) | |
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിക്കും. ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആരംഭം മുതല്‍ നടത്തിവരുന്ന റിലേ നിരാഹാരത്തിന്‍റെ തുടര്‍ച്ചയായാണ് പണിമുടക്ക് സമരം. കെ ജി എം ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയ്സ്നോണ്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|