യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പ്ലസ്‌ടു: 81.05 ശതമാനം ജയം
തിരുവനന്തപുരം (ഏജന്‍സി), 15 മെയ് 2008   ( 11:44 IST )
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷയില്‍ 81.05 ശതമാനം ജയം. വിദ്യാഭാസ മന്ത്രി എം എ ബേബിയാണ് തിരുവനന്തപുരത്ത് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 17,117 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിനുള്ള അര്‍ഹത സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലക്കാണ്. പത്തനംതിട്ടയാണ് ഏറ്റവും പുറകില്‍. 62 സ്കൂളുകള്‍ നൂറു ശതമാനം വിജയം സ്വന്തമാക്കി. 1,334 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ ഗ്രേഡ്‌ നേടി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 69.98 ശതമാനം പേര്‍ വിജയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കണിച്ചുകുളങ്ങര: എട്ടു പ്രതികള്‍ കുറ്റക്കാര്‍
കണിച്ചുകുളങ്ങര: വിധി ഇന്ന്
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി
മന്ത്രി വിശദീകരണം നല്‍കണം: ചെന്നിത്തല
ഡോക്‌ടര്‍മാരുടെ സമരം നേരിടാന്‍ ഡയ്സ്നോണ്‍
നെയ്യാറ്റിന്‍‌കര വാസുദേവന്‍ ഓര്‍മ്മയായി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...