യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കേന്ദ്രത്തിന്‍റേത് ക്രൂരമായ തമാശ: ബാലന്‍
തിരുവനന്തപുരം (ഏജന്‍സി), ചൊവ്വ, 20 മെയ് 2008   ( 15:49 IST )
സംസ്ഥാനം ആവശ്യപ്പെട്ട വൈദ്യുതി നല്‍കാതിരുന്ന കേന്ദ്ര നടപടി ക്രൂരമായ തമാശയാണെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍. ഊര്‍ജ്ജ പ്രതിസന്ധി ക്രിയാത്മകമായി തന്നെ സര്‍ക്കാര്‍ നേരിടും. പവര്‍കട്ടിന്‍റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ലക്‌ഷ്യം മറ്റ് ചിലതാണ്. ഏതു മുന്നണി ഭരിച്ചാലും രണ്ട് മണിക്കൂര്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ആര്‍ക്കും ഉപദ്രവമുണ്ടാകാത്ത ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സന്തോഷ് മാധവന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍
മത്സ്യ മേഖലയില്‍ ആശ്വാസം: ശര്‍മ്മ
ഇടതുമുന്നണി യോഗം പിരിഞ്ഞു
സമരത്തിന് ഡോക്ടര്‍മാര്‍ തയാറെടുക്കുന്നു
സമരം ഒത്തുതീര്‍പ്പാക്കണം: ചന്ദ്രചൂഡന്‍
ഭരണത്തില്‍ സി‌പി‌എമ്മും അതൃപ്തര്‍: ചെന്നിത്തല
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...