യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 20 മെയ് 2008   ( 17:46 IST )
രാജ്യത്ത് പ്രവാസി സര്‍വകലാശാല സ്ഥാപിക്കുന്നതിന് കേരളത്തെയും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. സര്‍വകലാശാല എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വെള്ളിയാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കേന്ദ്രത്തിന്‍റേത് ക്രൂരമായ തമാശ: ബാലന്‍
സന്തോഷ് മാധവന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍
മത്സ്യ മേഖലയില്‍ ആശ്വാസം: ശര്‍മ്മ
ഇടതുമുന്നണി യോഗം പിരിഞ്ഞു
സമരത്തിന് ഡോക്ടര്‍മാര്‍ തയാറെടുക്കുന്നു
സമരം ഒത്തുതീര്‍പ്പാക്കണം: ചന്ദ്രചൂഡന്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...