യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഡോക്‌ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ച
തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 08:51 IST )
വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കുന്ന സര്‍ക്കാര്‍ ഡോക്‌ടര്‍മാരുമായി സര്‍ക്കാര്‍ ഇന്ന് അന്തിമഘട്ട ചര്‍ച്ച നടത്തും. കെ ജി എം ഒ എ ഭാരവാഹികളുമായി ആരോദ്യവകുപ്പ് സെക്രട്ടറി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉള്‍തിരിഞ്ഞതായാണ് സൂചന. പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞതായി കെ ജി എം ഒ എ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന 20 കോടിയുടെ അലവന്‍സ് പാക്കേജ് അടുത്ത ശമ്പള പരിഷ്കരണ കമ്മീഷന്‍റെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് ധാരണയായിട്ടുള്ളത്. ഇക്കാര്യം പിന്നീട് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ രേഖാമൂലം അറിയിക്കും.

ചര്‍ച്ചയില്‍ ഉണ്ടായ സമവായത്തെ കുറിച്ച് ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അന്തിമ തീരുമാനം ഉണ്ടാകുക. മന്ത്രിയുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ ഉയര്‍ന്നു വരാനിടയുണ്ടെന്നാണ് വ്യക്തമായ സൂചന.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
കേന്ദ്രത്തിന്‍റേത് ക്രൂരമായ തമാശ: ബാലന്‍
സന്തോഷ് മാധവന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍
മത്സ്യ മേഖലയില്‍ ആശ്വാസം: ശര്‍മ്മ
ഇടതുമുന്നണി യോഗം പിരിഞ്ഞു
സമരത്തിന് ഡോക്ടര്‍മാര്‍ തയാറെടുക്കുന്നു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...