യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വി എസ് കാരാട്ടുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 10:57 IST )
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി ആസ്ഥാനമായ എ കെ ജി ഭവനിലാണ് കൂടികാഴ്ച നടന്നത്. പാര്‍ട്ടി കാര്യങ്ങള്‍ക്ക് പുറമെ കേരളത്തിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാ വിഷായമായി. ഭക്‌ഷ്യ സുരക്ഷ പദ്ധതിയെ പറ്റി നിലവിലുള്ള തര്‍ക്കത്തെ കുറിച്ച് അച്യുതാനന്ദന്‍ കാരാട്ടിനോട് വിശദീകരിച്ചതായാണ് സൂചന.

അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ സന്ദര്‍ശിക്കാനായാണ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡോക്‌ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ച
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
കേന്ദ്രത്തിന്‍റേത് ക്രൂരമായ തമാശ: ബാലന്‍
സന്തോഷ് മാധവന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍
മത്സ്യ മേഖലയില്‍ ആശ്വാസം: ശര്‍മ്മ
ഇടതുമുന്നണി യോഗം പിരിഞ്ഞു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...