|
| രാജഗോപാലിനെതിരെ ഡിവൈഎഫ്‌ഐ |
| കോഴിക്കോട് (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 11:09 IST ) | |
മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ഒ രാജഗോപാല്‍ ആള്‍ ദൈവങ്ങളുടെ പ്രമോട്ടറാണെന്ന് ഡി വൈ എഫ് ഐ നേതാവ് ടി വി രാജേഷ് ആരോപിച്ചു. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ ആള്‍ ദൈവങ്ങളുടെ പ്രമോട്ടറായി പ്രവര്‍ത്തിക്കുന്നത് നീതീകരിക്കാനാവാത്തതാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഹിമവല്‍ ഭദ്രാനന്ദയും തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കണം. സ്വാമി വേഷത്തില്‍ ജനവഞ്ചന നടത്തുവരെ ജനമധ്യത്തില്‍ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇവര്‍ക്കെതിരെയുള്ള പോരാട്ടവുമായി ശി വൈ എഫ് ഐ മുന്നോട്ട് പോകും. കള്ളസ്വാമിമാരെ ജനകീയമായി നേരിടുമെന്നും രാജേഷ് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|