|
| ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് |
| കോട്ടയം (ഏജന്‍സി), 21 മെയ് 2008 ( 11:24 IST ) | |
വ്യാഴാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ബി ജെ പി സംസ്ഥാന ഭാരവാഹികള്‍ ഇന്ന് യോഗം ചേരും. കേരളത്തിന്‍റെ ചുമതലയുള്ള പാര്‍ട്ടി നേതാവ് ബല്‍ബീര്‍ പുഞ്ച് യോഗത്തില്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തൊടുപുഴയിലാണ് യോഗം ചേരുന്നത്.
സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഭാരവാഹി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സംസ്ഥാന സമിതി യോഗം നടക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|