യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വിസ തട്ടിപ്പ്: മാതാപ്രസന്നകുമാരി അറസ്റ്റില്‍
കൊല്ലം (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 11:45 IST )
കൊല്ലം എഴുകോണില്‍ അമ്മ ചാരിറ്റബില്‍ ട്രസ്റ്റ് നടത്തുന്ന മാതാ പ്രസന്നയെന്ന പ്രസന്നകുമാരിയെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് കൊല്ലം സ്വദേശികളായ റെജി, അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ ഒരാഴ്ചയായി സ്ഥലത്ത് ഇല്ലായിരുന്ന ഇവരെ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടര മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ തിരിച്ചെത്തിയ ഉടനായിരുന്നു അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇവരുടെ വീടും സ്ഥാപനവും ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇവരുടെ പ്രാര്‍ത്ഥനാലയവും വീടും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ദിവാകരന്‍
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്
രാജഗോപാലിനെതിരെ ഡി‌വൈ‌എഫ്‌ഐ
വി എസ് കാരാട്ടുമായി ചര്‍ച്ച നടത്തി
ഡോക്‌ടര്‍മാരുടെ സമരം: ഇന്ന് ചര്‍ച്ച
പ്രവാസി സര്‍വകലാശാല: കേരളം പരിഗണനയില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...