യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കുരിയാര്‍കുറ്റി: ജേക്കബ് കുറ്റവിമുക്തന്‍
കൊച്ചി (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 11:57 IST )
കുരിയാര്‍കുറ്റി കാരപ്പാറ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുന്‍ മന്ത്രി ടി എം ജേക്കബിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജേക്കബ് ഉള്‍പ്പെടെ ഏഴു പേരെയാണ് കോടതി കുറ്റവിമുക്തമാക്കിയിട്ടുള്ളത്. കേസിലെ ഒമ്പതാം പ്രതിയായിരുന്നു ജേക്കബ്. പാലക്കാട് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന കുരിയാര്‍ക്കുറ്റി കാരപ്പാറ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര ജലകമ്മീഷനും അനുമതി നിഷേധിച്ചിരുന്നു. ഇത് മറച്ചുവച്ച് പദ്ധതി നടപ്പിലാക്കാന്‍ അന്നത്തെ മന്ത്രിയായിരുന്ന ജേക്കബ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് കേസ്. കരാറുകാരുമായി ജേക്കബ് ഗൂഡാലോചന നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വിജിലന്‍സ് മുന്‍ ഡി വൈ എസ് പിയായിരുന്ന എം പി ദിനേശാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വ്യാജരേഖ കേസ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി
വിസ തട്ടിപ്പ്: മാതാപ്രസന്നകുമാരി അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ദിവാകരന്‍
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്
രാജഗോപാലിനെതിരെ ഡി‌വൈ‌എഫ്‌ഐ
വി എസ് കാരാട്ടുമായി ചര്‍ച്ച നടത്തി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...