|
| കെഎസ്‌ആര്‍ടിസി: പെന്‍ഷന്‍ ഏറ്റെടുക്കാനാവില്ലന്ന് |
| തിരുവനന്തപുരം (ഏജന്‍സി), 21 മെയ് 2008 ( 12:51 IST ) | |
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുടങ്ങിയ പെന്‍ഷന്‍ എന്ന് നല്‍കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ്. പെന്‍ഷന്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഈ ബാധ്യത ഏല്‍ക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|