യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സി‌പി‌ഐയെ ഇല്ലാതാക്കാന്‍ ശ്രമം: ചെന്നിത്തല
കോഴിക്കോട് (ഏജന്‍സി), 21 മെയ് 2008   ( 15:01 IST )
സി പി ഐയെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്‌ഷ്യ സുരക്ഷ പദ്ധതിയുടെ പേരില്‍ തമ്മില്‍ തല്ലുന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന് തന്നെ അപമാനമാണ്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ടു കഴിഞ്ഞു. മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. പരസ്പരമുള്ള പോര്‍വിളികളിലൂടെ തമ്മില്‍ തമ്മിലുള്ള വിശാസമില്ലയ്മയാണ് ഭരണകര്‍ത്താക്കള്‍ പ്രകടമാക്കുന്നത്.

അധികാരമേറ്റെടുത്ത നാള്‍ മുതല്‍ ജനങ്ങളെ മറന്നുള്ള പെരുമാറ്റമാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. മന്ത്രിമാര്‍ തമ്മിലടിക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങളാണ് ഇതിന്‍റെ അനന്തര ഫലം ഏറ്റുവാങ്ങുന്നതെന്ന് ഓര്‍ക്കണം. തമ്മിലടി നിര്‍ത്തി ജനപക്ഷത്തു നിന്ന് ചിന്തിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റിമാന്‍ഡ് പ്രതി മരിച്ചു
ഡോക്‌ടര്‍മാരുടെ സമരം: ഹര്‍ജി മാറ്റിവച്ചു
മുതലമട സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം
മെഡിക്കല്‍/എഞ്ചിനീയറിങ്‌ ഫലം ഇന്ന്‌
സി‌പി‌ഐയുടെ എതിര്‍പ്പ് തെറ്റിദ്ധാരണമൂലം: വി എസ്
കെഎസ്‌ആര്‍ടിസി: പെന്‍ഷന്‍ ഏറ്റെടുക്കാനാവില്ലന്ന്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...