യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഡോക്‌ടര്‍മാരുടെ സമരം: ഹര്‍ജി മാറ്റിവച്ചു
കൊച്ചി (ഏജന്‍സി), ബുധന്‍, 21 മെയ് 2008   ( 15:36 IST )
സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സമരത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഡോ എസ് ഗണപതിയാണ് ഹര്‍ജി നല്‍കിയീരുന്നത്. പണിമുടക്കുന്നവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം സംബന്ധിച്ച് ഡോക്‌ടര്‍മാരും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഹര്‍ജി മാറ്റിവച്ചിട്ടുള്ളത്. വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ഡോക്‌ടര്‍മാരുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മുതലമട സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം
സി‌പി‌ഐയെ ഇല്ലാതാക്കാന്‍ ശ്രമം: ചെന്നിത്തല
മെഡിക്കല്‍/എഞ്ചിനീയറിങ്‌ ഫലം ഇന്ന്‌
സി‌പി‌ഐയുടെ എതിര്‍പ്പ് തെറ്റിദ്ധാരണമൂലം: വി എസ്
കെഎസ്‌ആര്‍ടിസി: പെന്‍ഷന്‍ ഏറ്റെടുക്കാനാവില്ലന്ന്
ഡോക്‌ടര്‍മാരുടെ സമരം തുടരും
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...