യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ചര്‍ച്ച പരാജയം; സമരം തുടങ്ങുന്നു
തിരുവനന്തപുരം (ഏജന്‍സി), 21 മെയ് 2008   ( 17:19 IST )
സര്‍ക്കാര്‍ ഡോക്‌ടര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ വ്യാഴാഴ്ച മുതല്‍ ഡോക്‌ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന്‌ ഉറപ്പായി. ആരോഗ്യസെക്രട്ടറി ബിശ്വാസ്‌ മേത്തയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്. സര്‍ക്കാര്‍ മുന്നോട്ട് വച്ച പാക്കേജ് സംബന്ധിച്ച് സമവായം ഉരുത്തിരിയാതിരുന്നതാണ് പ്രശ്ന പരിഹാരത്തിന് തടസമായത്.

സ്‌പെഷ്യല്‍ പേയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും മുന്‍നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയത്തില്‍ എത്തുകയായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക്‌ മാത്രമായി ശമ്പള സ്‌കെയില്‍ മാറ്റാനാകില്ലെന്ന്‌ ബിശ്വാസ്‌ മേത്ത പറഞ്ഞു. ശമ്പള സ്‌കെയിലിനെക്കുറിച്ച്‌ ഇനി ചര്‍ച്ചയില്ലെന്ന്‌ മേത്ത വ്യക്തമാക്കി. മറ്റു കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച തുടരും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റിമാന്‍ഡ് പ്രതി മരിച്ചു
ഡോക്‌ടര്‍മാരുടെ സമരം: ഹര്‍ജി മാറ്റിവച്ചു
മുതലമട സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം
സി‌പി‌ഐയെ ഇല്ലാതാക്കാന്‍ ശ്രമം: ചെന്നിത്തല
മെഡിക്കല്‍/എഞ്ചിനീയറിങ്‌ ഫലം ഇന്ന്‌
സി‌പി‌ഐയുടെ എതിര്‍പ്പ് തെറ്റിദ്ധാരണമൂലം: വി എസ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...