|
| ഭദ്രാനന്ദയുടെ തോക്ക്: വിജിലന്‍സ് അന്വേഷിക്കും |
| തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 17:54 IST ) | |
വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ തോക്കിന് ലൈസന്‍സ് ലഭിച്ച സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു. കോടിയേരി ഇതുസംബന്ധിച്ച നിര്‍ദ്ദേശം വിജിലന്‍സ് എ ഡി ജി പി സിബി മാത്യൂവിന് നല്‍കിയിട്ടുണ്ട്. ഭദ്രാനന്ദ ആലുവ പോലീസ് സ്റ്റേഷനില്‍ കയറി വെടിയുതിര്‍ത്ത സംഭവം വിവാദമായിരുന്നു.
പോലീസ് റിപ്പോര്‍ട്ട് മറികടന്നാണ് ഭദ്രാനന്ദയുടെ 0.32 പിസ്റ്റളിന് ലൈസന്‍സ് നല്‍കിയതെന്ന എറണാകുളം റൂറല്‍ എസ് പി പത്മനാഭന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടിയേരി വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|