|
| എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു |
| തിരുവനന്തപുരം(ഏജന്‍സി), 21 മെയ് 2008 ( 17:59 IST ) | |
സംസ്ഥാനത്തെ എഞ്ചിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡെറിക് മാത്യു എന്‍ജിനീയറിംഗിന് ഒന്നാം റാങ്ക് നേടി. തൃശൂര്‍ സ്വദേശി കെവിന്‍ ജോണ്‍ ജോണിനാണ് മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക്. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.
മെഡിക്കല്‍ വിഭാഗത്തില്‍ രണ്ടാം റാങ്ക് തൃശൂര്‍ സ്വദേശി ആന്‍റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തോട്ടയിലും, മൂന്നാം റാങ്ക് കൊല്ലം സ്വദേശി എ അനൂജും, നാലാം റാങ്ക് മഞ്ചേരി സ്വദേശി ഹരികീര്‍ത്തനും നേടി.
എഞ്ചിനിയറിംഗ് വിഭാഗത്തില്‍ രണ്ടാം റാങ്ക് തൃശൂര്‍ സ്വദേശി എന്‍ വി ജയരാജും, മൂന്നാം റാങ്ക് ആലുവ സ്വദേശി നീരജ് സുരേന്ദ്രനും കരസ്ഥമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|