|
| സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക |
| തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 17:59 IST ) | |
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ശതമാനം ഡി എ കുടിശിക അനുവദിക്കാന്‍ തീരുമാനമായി. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം പ്രമാണിച്ചാണ് കുടിശിക നല്‍കാന്‍ തീരുമാനമായത്. 2008 ജനുവരി ഒന്നു മുതലുള്ള കുടിശികയാണ് നല്‍കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|