യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ജിന്‍റോ വധം: 5 പ്രതികള്‍ക്ക് ജീവപര്യന്തം
തൃശൂര്‍(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 16:47 IST )
ജിന്‍റോ വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. രണ്ടു പ്രതികള്‍ രണ്ടു ലക്ഷം രൂപ വീതവും, മൂന്നു പേര്‍ ഒരു ലക്ഷം രൂപ വീതവും പിഴയും അടയ്ക്കണം. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്ജി ബി കെ മാല്‍പാഷയാണ് ശിക്ഷ വിധിച്ചത്‌. ചെമ്പൂക്കാവ്‌ മാട്ടുപറമ്പില്‍ ശ്രീജിത്‌, വില്‍വട്ടം മരുതൂര്‍ വട്ടത്തുപറമ്പില്‍ ജയന്‍, മരുതൂര്‍ കുന്നത്തുങ്ങര സുനില്‍, മരുതൂര്‍ കോട്ടയില്‍ പ്രസാദ്‌, പുല്ലഴി പുതൂര്‍ക്കര നെടുംവീട്ടില്‍ പ്രദീപ്‌ എന്നിവരാണു പ്രതികള്‍.

വൈക്കം ചെമ്പില്‍ ചുമ്മാരുപറമ്പില്‍ കെ ജെ ജോര്‍ജ്ജിന്‍റെ മകനും ചെമ്പൂക്കാവ്‌ എം ടി ഐ പോളിടെക്നിക്‌ വിദ്യാര്‍ഥിയുമായിരുന്ന ജിന്‍റോ ജോര്‍ജ്ജ്(19) 2006 ജൂലൈ 23നാണ് കൊല്ലപ്പെട്ടത്. ജിന്‍റോയെ തടങ്കലില്‍ വച്ച് രക്ഷിതാക്കളില്‍ നിന്ന് പണം തട്ടാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ജിന്‍റോ എതിര്‍ത്തതോടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാഠപുസ്‌തക സമിതിയുമായി സഹകരിക്കില്ലെന്ന്‌
പാഠപുസ്‌തകം പുനഃപരിശോധിക്കണം: കൃഷ്‌ണയ്യര്‍
ബേപ്പൂര്‍ സ്‌ഫോടനം: അന്വേഷണം അവസാനിപ്പിക്കുന്നു
വിവാദ പാഠപുസ്‌തകം വിലയിരുത്താന്‍ സമിതി
അമ്മന്നൂരിന് അന്ത്യാഞ്ജലി
ലിസ്‌ കേസ്‌: വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതി തള്ളി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...