യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സമിതി ദുരുദ്ദേശപരം: ചെന്നിത്തല
തിരുവനന്തപുരം (ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 17:25 IST )
ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ അദ്ധ്യക്ഷനായി കമ്യൂണിസ്റ്റ് സഹയാത്രികന്‍ ഡോ. പി എന്‍ പണിക്കരെ നിയമിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല പ്രസ്താവനയില്‍ നടത്തിയിരിക്കുന്നത്. ഏഴാം ക്ലാസിലെ പാഠപുസ്തകം പരിശോധിക്കാനുള്ള വിദഗ്ദ്ധ സമിതിയെ ഇന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പതിനെട്ട് പേരടങ്ങുന്ന ഈ സമിതിയില്‍ പതിനേഴ് പേരും ഇടതുപക്ഷ സഹയാത്രികരാണ്.

ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. എല്ലാവരും ഇടതുപക്ഷ സഹയാത്രികരായതിനാല്‍ കമ്മിറ്റി വിശ്വസനീയമല്ലെന്നും അതിനോട് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സുപാലിന് ജാമ്യം അനുവദിച്ചു
ജിന്‍റോ വധം: 5 പ്രതികള്‍ക്ക് ജീവപര്യന്തം
പാഠപുസ്‌തക സമിതിയുമായി സഹകരിക്കില്ലെന്ന്‌
പാഠപുസ്‌തകം പുനഃപരിശോധിക്കണം: കൃഷ്‌ണയ്യര്‍
ബേപ്പൂര്‍ സ്‌ഫോടനം: അന്വേഷണം അവസാനിപ്പിക്കുന്നു
വിവാദ പാഠപുസ്‌തകം വിലയിരുത്താന്‍ സമിതി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...