യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം(ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 08:51 IST )
ഭാരതബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത്‌ ബി ജെ പി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. തിരുവനന്തപുരത്തും കോഴിക്കോട്ടും ഏതാനും കെ എസ്‌ ആര്‍ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്‌. പല ജില്ലകളിലും ഹര്‍ത്താല്‍ ഭാഗികമാണ്. കോഴിക്കോട്‌ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല.

അമര്‍നാഥ്‌ ക്ഷേത്രത്തിന്‌ നല്‍കിയ ഭൂമി തിരിച്ചുപിടിച്ച ജമ്മു-കശ്‌മീര്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്‌ ഭാരതബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഹര്‍ത്താലിനെ തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഡി ജി പി രമണ്‍ശ്രീവാസ്‌തവ അറിയിച്ചു.

സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ്‌ സംരക്ഷണം നല്‍കും. വാഹനഗതാഗത സൌകര്യം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി ജി പി പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സമിതി ദുരുദ്ദേശപരം: ചെന്നിത്തല
സുപാലിന് ജാമ്യം അനുവദിച്ചു
ജിന്‍റോ വധം: 5 പ്രതികള്‍ക്ക് ജീവപര്യന്തം
പാഠപുസ്‌തക സമിതിയുമായി സഹകരിക്കില്ലെന്ന്‌
പാഠപുസ്‌തകം പുനഃപരിശോധിക്കണം: കൃഷ്‌ണയ്യര്‍
ബേപ്പൂര്‍ സ്‌ഫോടനം: അന്വേഷണം അവസാനിപ്പിക്കുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...