|
| അലിക്കണ്ണ് കീഴടങ്ങി |
| കൊച്ചി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 11:14 IST ) | |
സന്തോഷ് മാധവന്‍റെ സഹായിയായ സെയ്ഫുദ്ദീന്‍ അലിക്കണ്ണ് കീഴടങ്ങി. ക്രൈംബ്രാഞ്ച് മുമ്പാകെയാണ് വ്യാഴാഴ്ച രാവിലെ അലിക്കണ്ണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി അലിക്കണ്ണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളികളയുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളികളഞ്ഞിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കീഴടങ്ങല്‍. ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന വ്യക്തിയായിട്ടും അലിക്കണ്ണിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ നേരത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|