യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വിഴിഞ്ഞം കരാറിന് അംഗീകാരം
കൊച്ചി (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 14:36 IST )
വിഴിഞ്ഞം തുറമുഖ കരാര്‍ ഹൈദ്രാബാദിലെ ലാന്‍‌കോ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ നടപടി ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ സൂം ഡെവലപ്പേഴ്സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചത്. ലാന്‍‌കോ കണ്‍‌സോര്‍ഷ്യത്തേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടും കരാര്‍ നല്‍കിയില്ലെന്നായിരുന്നു സൂം ഡെവലപ്പേഴ്സിന്‍റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ , കരാര്‍ നടപടികള്‍ പുരോഗമിക്കവെ കണ്‍സോര്‍ഷ്യം അംഗങ്ങളെ മാറ്റിയതിനാലാണ് സൂം ഡെവലപ്പേഴ്സിനെ അയോഗ്യരാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സൂം ഡെവലപ്പേഴ്സ് നല്‍കിയ സാമ്പത്തിക, സാങ്കേതിക രേഖകളും ഹൈക്കോടതി പരിശോധിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും പരിശോധിച്ച കോടതി ടെന്‍ഡര്‍ സമര്‍പ്പിച്ച ശേഷം കണ്‍‌സോര്‍ഷ്യം അംഗങ്ങളെ മാറ്റുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പഞ്ചായത്തു നടപടി തോന്ന്യാസം
അലിക്കണ്ണ് കീഴടങ്ങി
പുസ്തക വിവാദം: പഞ്ചായത്തിനെതിരെ കോടിയേരി
സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ തുടങ്ങി
സമിതി ദുരുദ്ദേശപരം: ചെന്നിത്തല
സുപാലിന് ജാമ്യം അനുവദിച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...