യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വിമാനയാത്ര വിവാദം: വാദം മാറ്റി
ചെന്നൈ (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 14:48 IST )
മുന്‍ മന്ത്രി പി ജെ ജോസഫ് പ്രതിയായ വിമാനയാത്ര വിവാദവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേല്‍ക്കുന്നത് കോടതി മാറ്റിവച്ചു. ഈ മാസം ഒമ്പതിലേക്കാണ് ആലന്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് മാറ്റിവച്ചിട്ടുള്ളത്. കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് നല്‍കിയ ഹര്‍ജിയിലുള്ള വിചാരണയും അന്ന് നടക്കും. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും ഇവര്‍ എത്തിയില്ല.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നിനാണ്‌ വിവാദമായ സംഭവം നടന്നത്. ജോസഫ്‌ ചെന്നൈയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ വിമാനയാത്ര നടത്തുമ്പോള്‍ തൊട്ടുമുന്നിലെ സീറ്റിലിരുന്ന മലയാളിയായ ലക്ഷ്മി ഗോപകുമാറിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ്‌ ചെന്നൈ പോലീസ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. തൊട്ടുപിന്നിലെ സീറ്റില്‍ ഇരുന്ന ജോസഫ്‌ തന്‍റെ ഇടതു മാറിടത്തില്‍ കയറിപ്പിടിച്ചുവെന്നാണ്‌ ലക്ഷ്മി ഗോപകുമാര്‍ മൊഴി നല്‍കിയിരുന്നത്..

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിഴിഞ്ഞം കരാറിന് അംഗീകാരം
പഞ്ചായത്തു നടപടി തോന്ന്യാസം
അലിക്കണ്ണ് കീഴടങ്ങി
പുസ്തക വിവാദം: പഞ്ചായത്തിനെതിരെ കോടിയേരി
സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ തുടങ്ങി
സമിതി ദുരുദ്ദേശപരം: ചെന്നിത്തല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...