|
| വാഹനാപകടം: 3 മലയാളികള്‍ മരിച്ചു |
| കോഴിക്കോട്(ഏജന്‍സി), 3 ജൂലൈ 2008 ( 15:29 IST ) | |
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഗുണ്ടല്‍പ്പേട്ടിന് സമീപം നന്തന്‍കോട് ബേഗൂരിലാണ് അപകടമുണ്ടായത്. കോഴിക്കോട് പെരുമണ്ണ സ്വദേശികളായ നജീബ്, നൗഷാദ്, സലീം എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു വാനുമായി കൂട്ടിയിടിക്കുകയാ യിരുന്നു. മലപ്പുറത്തു നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ഇവര്‍.
മൃതദേഹങ്ങള്‍ ഗുണ്ടല്‍പേട്ടില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാനില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|