|
| കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം |
| തൃശൂര്‍(ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 15:42 IST ) | |
ഡി വൈ എഫ് ഐ നേതാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് കൊടുങ്ങല്ലൂരില്‍ നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഇപ്പോഴും കൊടുങ്ങല്ലൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഡി വൈ എഫ് ഐ നേതാവ് ബിജുവിന് വെട്ടേറ്റത്. ബുധനാഴ്ച ബിജു മരിച്ചു. ഇതോടെ കൊടുങ്ങല്ലൂരില്‍ പരക്കെ അക്രമം നടന്നിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|