യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍
കൊടുങ്ങല്ലൂര്‍ (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 10:27 IST )
കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഹര്‍ത്താല്‍ ആചരിക്കുന്നു. എസ് എന്‍ ഡി പിയാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷനും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. എസ് എന്‍ ഡി പി യൂണിയന്‍ ഓഫീസിനു നേരെ ഉണ്ടായ കല്ലേറിലും പടിഞ്ഞാറെ നടയിലുള്ള ഗുരുദേവ പ്രതിമ തകര്‍ത്തതിലും പ്രതിഷേധിച്ചാണ് എസ് എന്‍ ഡി പിയുടെ ഹര്‍ത്താല്‍. ഇരു ഹര്‍ത്താലുകളും വൈകുന്നേരം ആറിന് സമാപിക്കും.

അതേ സമയം കൊടുങ്ങല്ലൂരും മതിലകത്തും ഇന്നു പുലര്‍ച്ചെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം - ഗുരുവായൂര്‍ റൂട്ടില്‍ ബസുകളും പണിമുടക്കിലാണ്. സ്വകാര്യ ബസുകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
വിമാനയാത്ര വിവാദം: വാദം മാറ്റി
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ചെന്നിത്തല
വിഴിഞ്ഞം കരാറിന് അംഗീകാരം
പഞ്ചായത്തു നടപടി തോന്ന്യാസം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...