|
| ബസപകടങ്ങളില്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു |
| തിരുവനന്തപുരം (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 10:36 IST ) | |
സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ രണ്ട് വ്യത്യസ്ത ബസപകടങ്ങളില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു. കൊച്ചിയിലും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. കൊച്ചി സ്പെഷ്യാലിസ്റ്റ് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ചാണ് പള്ളുരുത്തി സ്വദേശിനിയായ സഫിനിയെന്ന വിദ്യാര്‍ഥിനി മരിച്ചത്. പുല്ലേപ്പടി ദാറുല്‍ ഉലും വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്ക് സമീപം വാല്‍കുളമ്പിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനിയായ ദിവ്യ മരിക്കുകയായിരുന്നു. ബസ് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിട്ടുക്കാട്ടിക്കുളമ്പ് എം എം വി യൂ പി സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|