|
| ജസ്റ്റിസ് കെ ടി തോമസ് രാജിവച്ചു |
| എറണാകുളം(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 12:28 IST ) | |
ജനസേവ ശിശുഭവന്‍റെ മുഖ്യരക്ഷാധികാരി സ്ഥാനം ജസ്റ്റിസ് കെ ടി തോമസ് രാജിവച്ചു. പൊലീസ് റിഫോംസ് കമ്മിഷന്‍റെ ചെയര്‍മാനായി നിയമിതനായതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഒഴിവിലാണ് കെ ടി തോമസ് ജനസേവ ശിശുഭവന്‍റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്. തുടരാനാവില്ലെന്ന് കുറേ നാള്‍ മുന്‍പേ ശിശുഭവന്‍ പ്രസിഡന്‍റിനെ കെ ടി തോമസ് അറിയിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|