യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
അസിസ്റ്റന്‍ഡ് നിയമനം: രേഖകള്‍ ഹാജരാക്കണം
തിരുവനന്തപുരം (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 13:04 IST )
കേരള സര്‍വ്വകലാശാല അസിസ്റ്റന്‍ഡ് നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഉപലോകായുക്ത ഉത്തരവിട്ടു. നാല് ദിവസങ്ങള്‍ക്കകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ രേഖകള്‍ പിടിച്ചെടുക്കുമെന്നും ലോകായുക്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവാദമായ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് പ്രൊ വൈസ് ചാന്‍സിലര്‍ നേരത്തെ ഉപലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ കാരണം ചൂണ്ടിക്കാട്ടി കേസില്‍ നിന്നും മോചനം നേടാമെന്ന കരുതേണ്ടെന്ന് ഉപലോകായുക്ത വ്യക്തമാക്കി. ഉത്തരക്കടലാസ് സംബന്ധിച്ച് വി സിയും പ്രൊ വി സിയും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉപലോകായുക്ത നേരത്തെ നിര്‍ദേശിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജസ്റ്റിസ്‌ കെ ടി തോമസ്‌ രാജിവച്ചു
പൊലീസില്‍ 3000 ഒഴിവുകള്‍ നികത്തും: മന്ത്രി
ബസപകടങ്ങളില്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു
കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍
കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...