യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
കോഴിക്കോട് (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 15:27 IST )
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടുന്നത് ആശ്വാസകരമല്ലെന്ന് സി എം പി നേതാവ് എം വി രാഘവന്‍. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന രാഷ്‌ട്രീയ സമരങ്ങളില്‍ പള്ളി ഇടപെടുന്നത് പഴയ വിമോചന സമരത്തിന്‍റെ ഓര്‍മ്മകളാണ് ഉണര്‍ത്തുന്നത്. ഇത് ഒഴിവാക്കേണ്ട വസ്തുതയാണ്. ഈ സമര രീതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്തകത്തിനെതിരെ നടക്കുന്ന സമരം ഐക്യമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുസ്തകം മതവിരുദ്ധമാണെന്ന കാഴ്ചപ്പാട് സി എം പിക്കില്ല. മുന്നണിയിലെ ഓരോ കക്ഷികളും അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചാണ് സമരം നടത്തുന്നത്. പാഠപുസ്തക വിവാദം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. എ കെ ജി സെന്‍ററില്‍ കിടന്നുറങ്ങുന്നവരെയും മറ്റും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് പ്രശ്ന പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമം തികഞ്ഞ ധിക്കാരമാണെന്നും അദ്ദേഹം ആരോപിച്ചു
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം
അസിസ്റ്റന്‍ഡ് നിയമനം: രേഖകള്‍ ഹാജരാക്കണം
ജസ്റ്റിസ്‌ കെ ടി തോമസ്‌ രാജിവച്ചു
പൊലീസില്‍ 3000 ഒഴിവുകള്‍ നികത്തും: മന്ത്രി
ബസപകടങ്ങളില്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു
കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...