|
| സുധാകരനെതിരെ ഷാജു കേസ് നല്‍കി |
| ആലപ്പുഴ(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 15:37 IST ) | |
ദേവസ്വം മന്ത്രി ജി സുധാകരനെതിരെ കെ കെ ഷാജു എം എല്‍ എ കേസ് നല്‍കി. തന്നെ ആക്രമിക്കാനും വീട് നശിപ്പിക്കുന്നതിനും സുധാകരനും കൂട്ടരും നിര്‍ദ്ദേശം നല്‍കിയെന്നാരോപിച്ചാണ് കേസ്. എട്ട് സി പി എം പ്രവര്‍ത്തകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ സുധാകരന്‍ - ഷാജു പ്രശ്നം പുതിയ വഴിത്തിരിവിലെത്തി.
ഷാജുവിന് രാഷ്ട്രീയമറിയില്ലെന്നും മറ്റുമുള്ള സുധാകരന്‍റെ പ്രസ്താവനകള്‍ ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഷാജുവിനെ ജാതീയമായി ആക്ഷേപിച്ചെന്നാരോപിച്ച് സുധാകരനെതിരെ സ്പീക്കര്‍ക്ക് പരാതി ലഭിക്കുകയും ചെയ്തു. വ്യക്തിപരമായി ആക്ഷേപിച്ചെന്നാരോപിച്ച് ഷാജു ഉള്‍പ്പടെയുള്ള യു ഡി എഫ് നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സുധാകരനും പറഞ്ഞിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|