യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം (ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 17:54 IST )
പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ സന്ദര്‍ശിച്ച് കൂടികാഴ്ച നടത്തി. കരുണാകരന്‍റെ നന്തന്‍‌കോട്ടുള്ള വസതിയിലെത്തിയാണ് ഉമ്മന്‍‌ചാണ്ടി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. കരുണാകരനോടൊപ്പം കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തങ്ങുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായിയുടെ ഭര്‍ത്താവിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വൈകിയത്.

ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. കരുണാകരനോടൊപ്പം കോണ്‍ഗ്രസിലെത്തിയവര്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങള്‍ സംബന്ധിച്ച് അധികം വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തല കേന്ദ്ര നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രശ്നപരിഹാരം ഉണ്‌ടാകുമെന്നാണ് ഉമ്മന്‍‌ചാണ്ടി അറിയിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സുധാകരനെതിരെ ഷാജു കേസ് നല്‍കി
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം
അസിസ്റ്റന്‍ഡ് നിയമനം: രേഖകള്‍ ഹാജരാക്കണം
ജസ്റ്റിസ്‌ കെ ടി തോമസ്‌ രാജിവച്ചു
പൊലീസില്‍ 3000 ഒഴിവുകള്‍ നികത്തും: മന്ത്രി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...