യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
തൃശൂര്‍(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 18:21 IST )
കൊടുങ്ങല്ലൂര്‍ മതിലകം പോലീസ്സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങള്‍ തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴും കൊടുങ്ങല്ലൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ നടക്കുകയാണ്.

ഡി വൈ എഫ്‌ ഐ നേതാവ്‌ കെ യു ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇടയ്ക്കൊന്നു ശമിച്ചിരുന്ന അക്രമ സംഭവങ്ങള്‍ വീണ്ടും അരങ്ങേറിയത്. ബിജു മരിച്ച ബുധനാഴ്ച ഉച്ച മുതല്‍ കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വ്യാഴാഴ്ച എല്‍ ഡി എഫ് ആഹ്വാനം ചെയ്തത് പ്രകാരമായിരുന്നു ഹര്‍ത്താല്‍. വെള്ളിയാഴ്ച എസ് എന്‍ ഡി പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഈ ഹര്‍ത്താലുകള്‍ക്കിടെ പരക്കെ അക്രമവും നടന്നു.

വന്‍ പൊലീസ് സംഘമാണ് കൊടുങ്ങല്ലൂരില്‍ ക്യാമ്പ് ചെയ്യുന്നത്. ജനങ്ങള്‍ ഭീതിയിലാണ്. ആണുങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയക്കുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
സുധാകരനെതിരെ ഷാജു കേസ് നല്‍കി
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം
അസിസ്റ്റന്‍ഡ് നിയമനം: രേഖകള്‍ ഹാജരാക്കണം
ജസ്റ്റിസ്‌ കെ ടി തോമസ്‌ രാജിവച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...