യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
കരുണാകരന് 90 തികഞ്ഞു
തിരുവനന്തപുരം(ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 11:10 IST )
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് ഇന്ന് തൊണ്ണൂറാം ജന്‍‌മദിനം. ഒട്ടേറെ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. നേരിട്ടും അല്ലാതെയും പ്രമുഖര്‍ കരുണാകരന് ആശംസകള്‍ നേരുന്നുണ്ട്. ലീഡറുടെ ജന്‍‌മദിനം വന്‍ ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കരുണാകരന്‍ ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രദര്‍ശനം നടത്തി. മേഘാലയ മുന്‍ ഗവര്‍ണര്‍ എം എം ജേക്കബ് രാവിലെ കരുണാകരന്‍റെ വസതിയിലെത്തി ആശംസകള്‍ നേര്‍ന്നു.

മകന്‍ മുരളീധരന്‍ ആഘോഷങ്ങള്‍ക്ക് എത്തില്ലെന്നാണ് അറിയുന്നത്. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആഘോഷങ്ങളില്‍ പങ്കെടുക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
സുധാകരനെതിരെ ഷാജു കേസ് നല്‍കി
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
പുസ്തക വിവാദം അര്‍ത്ഥശൂന്യം: വെളിയം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...