യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ബസുകളില്‍ മിന്നല്‍ പരിശോധന
കോഴിക്കോട്(ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 11:32 IST )
ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ വാണിജ്യ നികുതി ഇന്‍റലിജന്‍സ്‌ വിഭാഗം ശനിയാഴ്ച പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തി. അനധികൃതമായി കടത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ ചരക്ക് പിടിച്ചെടുത്തതായാണ് സൂചന. നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ഒമ്പത് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. സര്‍വീസിനിടയ്ക്കു വച്ച് ബസില്‍ കയറിയ സ്ക്വാഡുകള്‍ വണ്ടികള്‍ കോഴിക്കോടെത്തിയ ശേഷം വിശദമായ പരിശോധന നടത്തുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കരുണാകരന് 90 തികഞ്ഞു
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
ഉമ്മന്‍‌ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ചു
സുധാകരനെതിരെ ഷാജു കേസ് നല്‍കി
രാഷ്‌ട്രീയത്തില്‍ പള്ളി ഇടപെടരുത്: രാഘവന്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...