യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
തിരുവനന്തപുരം(ഏജന്‍സി), 5 ജൂലൈ 2008   ( 12:12 IST )
മൊബൈല്‍ ഫോണ്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ പരസ്യമായി അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമുരിഞ്ഞ സംഭവത്തില്‍ വകുപ്പുതല അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ മനംനൊന്ത്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നു ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

തിരുവനന്തപുരം വെട്ടുകാട്‌ സെന്‍റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥിനി കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചത്‌. സ്കൂള്‍ അധികൃതരുടെ പീഡനം മൂലമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മന്ത്രിമാര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ബസുകളില്‍ മിന്നല്‍ പരിശോധന
കരുണാകരന് 90 തികഞ്ഞു
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...