യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
തിരുവനന്തപുരം (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 12:18 IST )
ഏഴാം ക്ലാസിലെ സാമൂഹ്യ പാഠം പുസ്തകത്തെ എന്‍ എസ് എസ് എതിര്‍ക്കുന്നത് ചിലരുടെ സ്വാര്‍ഥ താത്പര്യം മൂലമാണെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സംഘടനയെ ഉപയോഗിക്കുകയാണ്. എന്‍ എസ് എസ് നേതാക്കളില്‍ പലരും ഇപ്പോഴും ഫ്യൂഡല്‍ മനോഭാവമാണ് വച്ചുപുല ര്‍ത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാ വിദ്യാലയങ്ങളിലെയും നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ഇന്നല്ലെങ്കില്‍ നാളെ ഇത് സംഭവിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ബസുകളില്‍ മിന്നല്‍ പരിശോധന
കരുണാകരന് 90 തികഞ്ഞു
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...