യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
ആലപ്പുഴ(ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 12:22 IST )
ബൈക്കില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് സംഭവം. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്തിലെ പള്ളിപ്പറമ്പില്‍ അബ്‌ദുള്‍ ഗഫൂറിന്‍റെ മകന്‍ ഗഫ്ത്താര്‍(21), അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തിലെ വെണ്ണലപറമ്പില്‍ പരേതനായ രാധാകൃഷ്‌ണന്‍റെ മകന്‍ രാജേഷ് കുമാര്‍(24) എന്നിവരാണ്‌ മരിച്ചത്‌.

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ലോറിയെ മറ്റൊരു ലോറി പിന്തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ബസുകളില്‍ മിന്നല്‍ പരിശോധന
കരുണാകരന് 90 തികഞ്ഞു
ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല: ചെന്നിത്തല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...