യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പുനസംഘടന വാര്‍ത്ത തെറ്റ്: കരുണാകരന്‍
തിരുവനന്തപുരം (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 12:51 IST )
കെ പി സി സി പുനസംഘടന സംഘടന സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലേക്ക് തന്നോടൊപ്പം മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത് അവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കാന്‍ ഇടയാക്കിയേക്കുമെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.

പുനസംഘടന സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പു സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുന്നതിനാല്‍ കേരള പ്രശ്നം ഇതിനു ശേഷം മാത്രമെ ചര്‍ച്ച ചെയ്യുകയുള്ളൂവെന്നാണ് കിദ്വായി അറിയിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ബസുകളില്‍ മിന്നല്‍ പരിശോധന
കരുണാകരന് 90 തികഞ്ഞു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...