യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പള്ളികള്‍ ലീഗിന്‍റെ സ്ത്രീധന സ്വത്തല്ല: പാലൊളി
മലപ്പുറം (ഏജന്‍സി), 5 ജൂലൈ 2008   ( 13:23 IST )
മുസ്ലിം പള്ളികള്‍ തങ്ങള്‍ക്ക് സ്ത്രീധനമായി ലഭിച്ചതാണെന്ന വിചാരം ഉപേക്ഷിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്ന് മന്ത്രി പാലൊളി മുഹമ്മദ്ക്കുട്ടി ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഉള്ളതല്ല. അമ്പലമായാലും പള്ളിയായായും അത് ആരാധനക്ക് മാത്രമുള്ളതാണ്. ഈ സത്യം മറന്ന് ഇവയെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അരാജകത്വത്തിന് കാരണമാകും.

പാഠപുസ്തക വിവാ‍ദത്തിന്‍റെ പേരില്‍ ആരാധനലയങ്ങളെ ദുഷ്‌ടലാക്കോടെ ഉപയോഗപ്പെടുത്തുന്നത് ഗുണകരമല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിദ്യാഭ്യാസ കച്ചവടത്തിന് ഇടതുമുന്നണി തടയിട്ടതിനാലാണ് പാഠപുസ്തക വിവാദം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളതെന്നും മന്ത്രി ആരോപിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പുനസംഘടന വാര്‍ത്ത തെറ്റ്: കരുണാകരന്‍
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ബസുകളില്‍ മിന്നല്‍ പരിശോധന
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...