യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
പൊലീസിന് വീഴ്ചപറ്റി: ഉമ്മന്‍‌ചാണ്ടി
തൃശൂര്‍ (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 13:49 IST )
കൊടുങ്ങല്ലൂരില്‍ ഹര്‍ത്താലിന്‍റെ പേരിലുണ്ടായ അതിക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് സമ്പൂര്‍ണമായും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ആരോപിച്ചു. കൊടുങ്ങല്ലൂരിലെ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ സംഭവം കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. അക്രമങ്ങള്‍ നേരിടുന്നതില്‍ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ന്യായീകരിക്കാന്‍ കഴിയില്ല. പൊലീസിന് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്രമത്തിന് ഇരയായവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പള്ളികള്‍ ലീഗിന്‍റെ സ്ത്രീധന സ്വത്തല്ല: പാലൊളി
പുനസംഘടന വാര്‍ത്ത തെറ്റ്: കരുണാകരന്‍
യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
എതിര്‍പ്പിന് പിന്നില്‍ സ്വാര്‍ഥ താത്പര്യം: സുധാകരന്‍
വകുപ്പുതല അന്വേഷണം വേണം: ശ്രീമതി
അന്തിമ തീരുമാനമെടുത്തിട്ടില്ല: കിദ്വായി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...