|
| സഫിയ വധം: നടപടിയെടുക്കുമെന്ന് മന്ത്രി |
| കാസര്‍കോട് (ഏജന്‍സി), ശനി, 5 ജൂലൈ 2008 ( 14:22 IST ) | |
സഫിയ വധക്കേസ് സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ല. പരാതിക്കാരുടെയോ പരാതിയുടെയോ വലുപ്പ ചെറുപ്പം നോക്കിയല്ല പരിഗണന നിശ്ചയിക്കേണ്ടത്. കാതലുള്ള പരാതിയാണെങ്കില്‍ അതിന് അര്‍ഹമായ പരിഗണന നല്‍കണം. സഫിയ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|