|
| പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കണം: വെളിയം |
| തിരുവനന്തപുരം(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 12:14 IST ) | |
ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തിന്‍റെ പേരില്‍ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കണമെന്ന് സി പി ഐ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. പാഠപുസ്‌തകത്തില്‍ മതനിഷേധപരമായി ഒന്നുമില്ല. പ്രതിപക്ഷ സമരത്തിനു പിന്നില്‍ ബാഹ്യശക്‌തികളുണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. പള്ളികളില്‍ ഇടയലേഖനം വായിക്കുന്നതിനെ ഇതുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്നും വെളിയം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരെ നിസാര കേസുകളുടെ പേരില്‍ അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്‌റ്റു ചെയ്യുന്ന പൊലീസ് നടപടി ശരിയല്ല. പാര്‍ട്ടി ഓഫീസുകളില്‍ കയറിയാല്‍ വെറുതെ ഇറങ്ങിപ്പോകാമെന്ന് പൊലീസ് കരുതേണ്ട. മര്യാദയില്ലാതെ പെരുമാറിയാല്‍ പൊലീസ് ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|