|
| അക്രമസമരം ഉപേക്ഷിക്കണം: കരുണാകരന്‍ |
| തിരുവനന്തപുരം(ഏജന്‍സി), ശനി, 19 ജൂലൈ 2008 ( 15:40 IST ) | |
ഏഴാം ക്ലാസിലെ പാഠപുസ്തകത്തിനെതിരെ സമരം ചെയ്യുന്ന കെ എസ് യു പ്രവര്‍ത്തകര്‍ അക്രമസമരങ്ങള്‍ ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ആവശ്യപ്പെട്ടു. ഗാന്ധിമാര്‍ഗത്തില്‍ സമരം ചെയ്താലും സമരാവേശം കിട്ടുമെന്ന് കരുണാകരന്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി എം എ ബേബി വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വെറും ബേബി മാത്രമാണെന്നും കെ കരുണാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|