യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത പ്രാദേശികം
ക്ലസ്റ്റര്‍ യോഗസ്ഥലത്ത്‌ സംഘര്‍ഷം; അധ്യാപകന്‍ മരിച്ചു
മലപ്പുറം വാലില്ലാപ്പുഴ എല്‍ പി സ്കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രധാന അധ്യാപകന്‍ മരിച്ചു. ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌. രാവിലെ യോഗം നടന്ന സ്ഥലത്തേക്ക്‌ യൂത്ത്‌ ലീഗുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷത്തിനിടെ മാരകമായി പരിക്കേറ്റ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ ജയിംസിനെ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരണം സംഭവിച്ചത്‌. ജയിംസിന്‍റെ നെഞ്ചിലും കഴുത്തിലും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. തോട്ടുമുക്കം സ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അക്രമസമരം ഉപേക്ഷിക്കണം: കരുണാകരന്‍
രണ്ട് സീറ്റ്‌ ചോദിക്കും: പിസി തോമസ്
സ്വാശ്രയ: കേരളം സുപ്രീംകോടതിയില്‍
ബദല്‍ പാഠപുസ്തകം പുറത്തിറക്കി
ഫ്രാന്‍സിസ്‌ ജോര്‍ജ് പിന്തുണയ്ക്കില്ല:വിശ്വന്‍
പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കണം: വെളിയം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...